ഇവിടെ ഞങ്ങളുടെ ബ്ലോഗുകള്‍ കാണാം ..

3/21/2013

ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം..?

ഇനി ഒരു പക്ഷേ കുറച്ചുകാലം മുമ്പ്  ഫേസ്ബുക്കിലെ ചിപ്പി ഗ്രൂപ്പില്‍ നമ്മുടെ കോട്ടക്കല്‍ കുട്ടിക്ക (ഓര്‍മച്ചെപ്പ്) ചൈനയുടെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചെഴുതിയ കമ്മന്റിനെ വിമര്‍ശിച്ചു കൊണ്ട് ഞാനെഴുതിയ മറുപടി കമ്മന്റ്  (താഴെ കാണാം) ഫോളോ ചെയ്താണോ ചൈനീസ്‌ ചാരന്മാര്‍ എന്റെ ബ്ലോഗില്‍ എത്തിയതെന്നും ഈ അതിക്രമങ്ങള്‍ക്ക് ഒരുങ്ങിയതെന്നും സംശയവും ഇല്ലാതില്ല. ഇനിയും അവര്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ നമ്മുടെ നാടിന്റെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രമായ ചീപ് വിപ്പിനെക്കൊണ്ട് നാല് വര്‍ത്താനം പറയിപ്പിക്കുകതന്നെ, ഇത്രയും കിടിലനായി സംസാരിക്കാന്‍ കഴിയുന്ന മറ്റാരുണ്ട് നമ്മുടെ നാട്ടില്‍ !അങ്ങേരുടെ നല്ല നാലെണ്ണം കേട്ടാൽ  ചൈനക്കാരല്ല ചെകുത്താൻ വരെ വാലും ചുരുട്ടി പറ പറക്കും...ഹല്ലപിന്നെ.
കൂടുതല്‍ വായനക്ക് ...

പിന്തുടരുന്നവരുടെ പുതിയ പോസ്റ്റുകള്‍